
അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടാൻ ഉത്തരവ്, നടപടി സ്വീകരിക്കാൻ പഞ്ചായത്തിന് നിർദേശം കോഴിക്കോട്: താമരശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടാൻ അധികൃതരുടെ ഉത്തരവ്. കോഴിക്കോട് ഡിഇഒയാണ് ഉത്തരവിട്ടത്.
പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കമെന്നും ഉത്തരവിൽ പറയുന്നു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് മർദ്ദനമേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]