
വരാനിരിക്കുന്നത് എന്താണെന്നു ക്രിക്കറ്റ് ആരാധകരെ അറിയിക്കാൻ ബ്രണ്ടൻ മക്കല്ലം അന്നൊരു സിഗ്നൽ നൽകി. കളി കണ്ടവരുടെയെല്ലാം മനസ്സിൽ ഇന്നും കത്തിജ്വലിച്ചു നിൽക്കുന്ന വലിയൊരു സിഗ്നൽ! ഐപിഎലിന്റെ ആദ്യ സീസൺ അരങ്ങേറിയ 2008ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ആദ്യ മത്സരത്തിൽ 73 പന്തിൽനിന്നു ന്യൂസീലൻഡ് താരം മക്കല്ലം നേടിയത് 158 റൺസ്! ട്വന്റി20യിൽ സെഞ്ചറി തന്നെ അദ്ഭുതമായി കരുതുന്ന കാലത്താണ് അതെന്നോർക്കണം. ഐപിഎലിൽ ബാറ്റർമാരുടെ ‘പൊട്ടൻഷ്യലി’നു ‘ബെഞ്ച്മാർക്ക്’ സൃഷ്ടിച്ച ആ ഇന്നിങ്സ് നേരിൽ കണ്ടവർ ഭാഗ്യവാന്മാർ.
സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങ്ങും ഡേവിഡ് ഹസിയും അടക്കമുള്ള ‘കൊടും ഭീകരർ’ നിറഞ്ഞതായിരുന്നു അന്നു കൊൽക്കത്തയുടെ ലൈനപ്പ്. ബാംഗ്ലൂരും മോശമല്ല, രാഹുൽ ദ്രാവിഡും ജാക്ക് കാലിസും വിരാട് കോലിയും മാർക്ക് ബൗച്ചറുമെല്ലാമുള്ള ബാറ്റിങ് ലൈനപ്പ്.
ആരു ജയിക്കുമെന്നു പ്രവചിക്കാൻ എളുപ്പമല്ലാത്ത മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയതു കൊൽക്കത്ത. ഗാംഗുലിയും മക്കല്ലവും ഓപ്പണർമാർ. ആദ്യ ഓവറിലേ മക്കല്ലം അടിതുടങ്ങി. ഇനിയുള്ള ചില കണക്കുകൾ രസകരമാണ്. അഞ്ചാം ഓവറിൽ ആദ്യ വിക്കറ്റ് വീഴുമ്പോൾ സ്കോർ 61 റൺസ്. ഗാംഗുലി പുറത്തായത് 10 റൺസോടെ. 12ാം ഓവറിൽ രണ്ടാം വിക്കറ്റായി. പോണ്ടിങ് പുറത്തായത് 20 റൺസോടെ.അപ്പോൾ ടീം സ്കോർ 112 റൺസ്.
മൂന്നാം വിക്കറ്റായി ഡേവിഡ് ഹസി 17ാം ഓവറിൽ പുറത്തായത് 12 റൺസോടെ. അപ്പോൾ ടീം സ്കോർ 172 റൺസ്! ശേഷമെത്തിയ മുഹമ്മദ് ഹഫീസ് 5 റൺസുമായി പുറത്താകാതെ നിന്നു. മക്കല്ലത്തിന്റെ ബാറ്റിൽ നിന്നു തലങ്ങും വിലങ്ങും പാഞ്ഞത് 13 സിക്സും10 ഫോറും!
അന്നൊക്കെ ഏകദിനത്തിൽ ഭേദപ്പെട്ട സ്കോറായി കണക്കാക്കുന്ന 222 റൺസ് കൊൽക്കത്ത കുറിച്ചപ്പോൾ ബാംഗ്ലൂർ വിറച്ചുപോയി. അവരുടെ മറുപടി ഇന്നിങ്സ് 82 റൺസിൽ അവസാനിച്ചു. കൊൽക്കത്തയുടെ ജയം 140 റൺസിന്. പിൽക്കാലത്ത് ലോകം മുഴുവൻ ഐപിഎലിന് ആരാധകരുണ്ടായതിനും ബാറ്റെടുക്കുന്നവരെല്ലാം വെടിക്കെട്ടുകാരായി രൂപാന്തരപ്പെട്ടതിനും കാരണം ഈ ‘മക്കല്ലം ഇഫക്ട്’ ആയിരുന്നു.വരാനിരിക്കുന്നത് എന്താണെന്നു ക്രിക്കറ്റ് ആരാധകരെ അറിയിക്കാൻ ബ്രണ്ടൻ മക്കല്ലം അന്നൊരു സിഗ്നൽ നൽകി.
കളി കണ്ടവരുടെയെല്ലാം മനസ്സിൽ ഇന്നും കത്തിജ്വലിച്ചു നിൽക്കുന്ന വലിയൊരു സിഗ്നൽ! ഐപിഎലിന്റെ ആദ്യ സീസൺ അരങ്ങേറിയ 2008ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ആദ്യ മത്സരത്തിൽ 73 പന്തിൽനിന്നു ന്യൂസീലൻഡ് താരം മക്കല്ലം നേടിയത് 158 റൺസ്! ട്വന്റി20യിൽ സെഞ്ചറി തന്നെ അദ്ഭുതമായി കരുതുന്ന കാലത്താണ് അതെന്നോർക്കണം. ഐപിഎലിൽ ബാറ്റർമാരുടെ ‘പൊട്ടൻഷ്യലി’നു ‘ബെഞ്ച്മാർക്ക്’ സൃഷ്ടിച്ച ആ ഇന്നിങ്സ് നേരിൽ കണ്ടവർ ഭാഗ്യവാന്മാർ.
സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങ്ങും ഡേവിഡ് ഹസിയും അടക്കമുള്ള ‘കൊടും ഭീകരർ’ നിറഞ്ഞതായിരുന്നു അന്നു കൊൽക്കത്തയുടെ ലൈനപ്പ്. ബാംഗ്ലൂരും മോശമല്ല, രാഹുൽ ദ്രാവിഡും ജാക്ക് കാലിസും വിരാട് കോലിയും മാർക്ക് ബൗച്ചറുമെല്ലാമുള്ള ബാറ്റിങ് ലൈനപ്പ്.
ആരു ജയിക്കുമെന്നു പ്രവചിക്കാൻ എളുപ്പമല്ലാത്ത മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയതു കൊൽക്കത്ത. ഗാംഗുലിയും മക്കല്ലവും ഓപ്പണർമാർ. ആദ്യ ഓവറിലേ മക്കല്ലം അടിതുടങ്ങി. ഇനിയുള്ള ചില കണക്കുകൾ രസകരമാണ്. അഞ്ചാം ഓവറിൽ ആദ്യ വിക്കറ്റ് വീഴുമ്പോൾ സ്കോർ 61 റൺസ്. ഗാംഗുലി പുറത്തായത് 10 റൺസോടെ. 12ാം ഓവറിൽ രണ്ടാം വിക്കറ്റായി. പോണ്ടിങ് പുറത്തായത് 20 റൺസോടെ.അപ്പോൾ ടീം സ്കോർ 112 റൺസ്. മൂന്നാം വിക്കറ്റായി ഡേവിഡ് ഹസി 17ാം ഓവറിൽ പുറത്തായത് 12 റൺസോടെ. അപ്പോൾ ടീം സ്കോർ 172 റൺസ്! ശേഷമെത്തിയ മുഹമ്മദ് ഹഫീസ് 5 റൺസുമായി പുറത്താകാതെ നിന്നു. മക്കല്ലത്തിന്റെ ബാറ്റിൽ നിന്നു തലങ്ങും വിലങ്ങും പാഞ്ഞത് 13 സിക്സും10 ഫോറും!
അന്നൊക്കെ ഏകദിനത്തിൽ ഭേദപ്പെട്ട സ്കോറായി കണക്കാക്കുന്ന 222 റൺസ് കൊൽക്കത്ത കുറിച്ചപ്പോൾ ബാംഗ്ലൂർ വിറച്ചുപോയി. അവരുടെ മറുപടി ഇന്നിങ്സ് 82 റൺസിൽ അവസാനിച്ചു. കൊൽക്കത്തയുടെ ജയം 140 റൺസിന്. പിൽക്കാലത്ത് ലോകം മുഴുവൻ ഐപിഎലിന് ആരാധകരുണ്ടായതിനും ബാറ്റെടുക്കുന്നവരെല്ലാം വെടിക്കെട്ടുകാരായി രൂപാന്തരപ്പെട്ടതിനും കാരണം ഈ ‘മക്കല്ലം ഇഫക്ട്’ ആയിരുന്നു.
English Summary:
Brendon McCullum’s 158: The innings that changed IPL history
TAGS
Brendon McCullum
Sports
Indian Premier League
Malayalam News
Royal Challengers Bangalore
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]