
മുന്തിയ ഇനം മദ്യം മുണ്ടിലൊളിപ്പിക്കും, ബിയർ വാങ്ങി മടങ്ങും; ജീവനക്കാർ ആളെ പൊക്കിയത് തന്ത്രപരമായി
തൃശൂർ: ചാലക്കുടിയിലെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്ന് ദിവസങ്ങളായി മദ്യം മോഷ്ടിക്കുന്നയാളെ പിടികൂടി. ആളൂർ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പിൽ മോഹൻദാസിനെയാണ് (45) ജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. പോട്ട പഴയ ദേശീയപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. പല ദിവസങ്ങളിലായി അഞ്ച് ലിറ്ററോളം മദ്യമാണ് ഇയാൾ കടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]