
കൊടും ചൂടിൽ കൊല്ലത്ത് അസാധാരണ പ്രതിഭാസം; മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങാം
കൊല്ലം: കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിൽ. 37 ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. സാധാരണയേക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]