
‘ഫഹദ് ചെയ്ത ആ റോളിന് എന്തുകൊണ്ട് എന്നെ പരിഗണിച്ചില്ലെന്ന് പൃഥ്വിരാജ് ചോദിച്ചു’
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ കരിയർ ആരംഭിച്ചയാളാണ് ലാൽ ജോസ്. സംവിധായകൻ കമലിനൊപ്പം പതിനാലോളം സിനിമകളിൽ സഹായിയായി പ്രവർത്തിച്ച ലാൽ ജോസ് ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ഒരു പിടി മികച്ച സിനിമകൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]