
‘മയക്കുമരുന്നിന് അടിമയെന്ന് പറഞ്ഞുപരത്തി’; സംവിധായകന്റെ ഭാര്യയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് അഹാന കൃഷ്ണ
‘നാൻസി റാണി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ മനു ജെയിംസിന്റെ ഭാര്യ നെെന ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് നടി അഹാന കൃഷ്ണ. ചിത്രത്തിലെ നായികയായ അഹാന പ്രമോഷൻ പരിപാടികളിൽ സഹകരിക്കുന്നില്ലെന്നായിരുന്നു നെെന ആരോപിച്ചത്. ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചാണ് നടിയുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]