
ദുബായ്∙ ചാംപ്യന്‍സ് ട്രോഫിയിൽ ന്യൂസീലന്‍ഡിനെ തകർത്തെറിഞ്ഞ് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ മൂന്നാം കിരീടം ഉയർത്തുമ്പോള്‍, പകരം വീട്ടിയത് 25 വർഷം മുൻപു സംഭവിച്ച ഒരു വേദനിപ്പിക്കുന്ന തോൽവിക്കു കൂടിയാണ്. 2000ൽ നെയ്റോബിയിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ (അന്ന് ഐസിസി നോക്കൗട്ട് ട്രോഫി) ഇന്ത്യയെ തോൽപ്പിച്ചാണ് ന്യൂസീലൻഡ് കിരീടം ചൂടിയത്. അന്നു ന്യൂസീലൻഡും ജയിച്ചുകയറിയത് നാലു വിക്കറ്റിനായിരുന്നു എന്നത് തികച്ചും യാദൃശ്ചികം.
ആഹ്ലാദനൃത്തം ചവിട്ടി രോഹിത്തും കോലിയും, ഇന്ത്യയുടെ ‘ഹോം ഗ്രൗണ്ടാ’യി ദുബായ്; വൈറലായി ആഘോഷ ചിത്രങ്ങൾ– വിഡിയോ
Cricket
സാക്ഷാൽ സൗരവ് ഗാംഗുലി നയിച്ച ടീമിൽ സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, യുവരാജ് സിങ്, വിനോദ് കാംബ്ലി, സഹീർ ഖാൻ, അനിൽ കുംബ്ലെ തുടങ്ങി ഇതിഹാസങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. പക്ഷേ ഫൈനൽ വിജയത്തിന് അതും തുണച്ചില്ല.
അന്ന് വിരാട് കോലി, ഇന്ന് ശുഭ്മൻ ഗിൽ; ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും കിവീസിന്റെ ‘സ്പ്രിങ് മാൻ’, എന്തൊരു ക്യാച്ച്! – വിഡിയോ
Cricket
ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 264 റൺസ്. സൗരവ് ഗാംഗുലിയും സച്ചിൻ തെൻഡുൽക്കറും ചേർന്ന് 141 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. സെഞ്ചറി നേടിയ ഗാംഗുലി 130 പന്തിൽ 117 റൺസെടുത്തു പുറത്തായി. 83 പന്തുകൾ നേരിട്ട സച്ചിന് 69 റൺസാണു നേടിയത്.
മറുപടി ബാറ്റിങ്ങിൽ ക്രിസ് കെയ്ൻസ് സെഞ്ചറിയുമായി പുറത്താകാതെനിന്നത് ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ തല്ലിക്കെടുത്തി. 113 പന്തിൽ കെയ്ൻസ് 102 റൺസെടുത്തതോടെ 49.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ കിവീസ് വിജയ റണ്‍സ് കുറിച്ചു. ക്രിസ് ഹാരിസ് (46) നഥാൻ ആസിൽ (37), റോജർ ട്വോസ് (31) എന്നിവരുടെ പ്രകടനങ്ങളും കിവീസ് ഇന്നിങ്സിൽ നിർണായകമായി. തോൽവിയോടെ ആദ്യ കിരീടമെന്ന സ്വപ്നം ഉപേക്ഷിച്ച് ഇന്ത്യ നാട്ടിലേക്കു മടങ്ങി.
എന്നാൽ 2002 ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ തന്നെ ഇന്ത്യ ആദ്യ ചാംപ്യൻസ് ട്രോഫി കിരീടം ഉയർത്തി. ഇന്ത്യയ്ക്കൊപ്പം ശ്രീലങ്കയും അന്നു സംയുക്ത വിജയികളായി. 2013ൽ എം.എസ്. ധോണിയുടെ കീഴിലായിരുന്നു ടൂർണമെന്റിൽ ഇന്ത്യയുടെ രണ്ടാം കിരീടനേട്ടം. രോഹിത് ശർമയുടെ നേതൃത്വത്തിൽ മൂന്നാം കിരീടം കൂടി ഉയർത്തിയതോടെ ചാംപ്യൻസ് ട്രോഫിയിൽ കൂടുതൽ വിജയങ്ങളുള്ള ടീമായും ഇന്ത്യ മാറി.
English Summary:
India’s revenge for 25 year old heart break
TAGS
Champions Trophy Cricket 2025
Indian Cricket Team
New Zealand Cricket Team
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com