
‘ഇനി ഞാൻ ഒരിക്കലും ഇത്തരത്തിൽ മൂത്രമൊഴിക്കുകയേ ഇല്ല, ക്ഷമിച്ച് മാപ്പുനൽകിയാലും’ പൂനെ: ആഡംബര കാറിലെത്തി റോഡുവക്കിൽ പരസ്യമായി മൂത്രമൊഴിച്ച യുവാവ് ക്ഷമചോദിച്ചു. പൂനെ സ്വദേശിയായ അഹൂജയാണ് പൊലീസിൽ കീഴടങ്ങുംമുമ്പ് മാപ്പുചോദിച്ചുകൊണ്ടുള്ള വീഡിയാേ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത്.
ഇയാൾ പിന്നീട് പൊലീസിൽ കീഴടങ്ങി. ഇയാൾക്കെതിരെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് പൊലീസ് നേരത്തേ കേസെടുത്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]