
ലഹോർ∙ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ ഇന്ത്യൻ താരം വിരാട് കോലിയെ പരിഹസിക്കാൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ്. മത്സരത്തിൽ ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലിനെ പുറത്താക്കിയപ്പോൾ ‘കയറിപ്പോകാൻ’ ആംഗ്യം കാണിച്ചു വൻ വിമര്‍ശനങ്ങൾ നേരിടേണ്ടിവന്ന താരമാണ് അബ്രാർ. അബ്രാറിന്റെ ആഘോഷ പ്രകടനത്തിനെതിരെ മുൻ പാക്കിസ്ഥാൻ താരം വാസിം അക്രമും രംഗത്തെത്തിയിരുന്നു.
കപ്പടിച്ചില്ലെങ്കിൽ രോഹിത്തിന്റെ നായകസ്ഥാനം പോകുമോ, കപ്പടിച്ചാൽ രോഹിത് വിരമിക്കുമോ?: ഈ ട്രോഫി രോഹിത്തിന്റെ ഭാവിക്ക് നിർണായകം!
Cricket
കോലിക്കെതിരെ പന്തെറിയുമ്പോൾ പറ്റുമെങ്കില്‍ ഒരു സിക്സടിക്ക് എന്നു പറഞ്ഞ് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതായി അബ്രാർ പാക്ക് മാധ്യമത്തോടു പറഞ്ഞു. കോലിക്കെതിരെ പന്തെറിയാൻ ലഭിച്ച അവസരത്തിൽ പരമാവധി വെല്ലുവിളി ഉയർത്തുകയായിരുന്നു ലക്ഷ്യമെന്നും അബ്രാർ വ്യക്തമാക്കി. ‘‘കോലിക്കെതിരെ പന്തെറിയുകയെന്ന കുട്ടിക്കാലം മുതലുള്ള എന്റെ മോഹം ദുബായിൽവച്ച് നടന്നു. അതൊരു വലിയ വെല്ലുവിളിയായിരുന്നു. കോലിയെ കളിയാക്കാൻ ഞാൻ ശ്രമിച്ചു. പറ്റുമെങ്കില്‍ ഒരു സിക്സടിക്കാൻ പറഞ്ഞു. പക്ഷേ അദ്ദേഹം ദേഷ്യപ്പെട്ടില്ല.’’
മത്സരത്തിനിടെ എനർജി ഡ്രിങ്ക് കുടിച്ചു, മുഹമ്മദ് ഷമിക്കെതിരെ കടുത്ത സൈബർ ആക്രമണം; താരത്തെ പിന്തുണച്ച് ക്രിക്കറ്റ് ലോകം
Cricket
‘‘കോലി ഒരു വലിയ ബാറ്ററാണ്. അതു നമുക്കെല്ലാവർക്കും അറിയാം. പക്ഷേ അദ്ദേഹം നല്ലൊരു മനുഷ്യൻ കൂടിയാണ്. മത്സരശേഷം എന്റെയടുത്തു വന്ന കോലി നന്നായി പന്തെറിഞ്ഞെന്നാണു പറഞ്ഞത്. ആ ദിവസത്തെ എന്റെ വലിയ സന്തോഷമായിരുന്നു അത്. അണ്ടർ 19 ടീമുകളിൽ കളിക്കുമ്പോൾ, കോലിക്കെതിരെ ഒരു ദിവസം പന്തെറിയുമെന്നു ഞാൻ സഹതാരങ്ങളോടു പറയാറുണ്ട്. കോലിയുടെ ഫിറ്റ്നസും ഗംഭീരമാണ്. വിക്കറ്റുകൾക്കിടയിൽ അദ്ദേഹം ഓടുന്നതു കാണാൻ തന്നെ രസമാണ്. അതാണു കോലിയെ വേറിട്ട താരമാക്കുന്നത്.’’
ഡ്രസിങ് റൂമിൽ കിടന്നുറങ്ങി, വിക്കറ്റ് പോയി 3 മിനിറ്റ് കഴിഞ്ഞിട്ടും ബാറ്റിങ്ങിനെത്തിയില്ല; ‘ടൈംഡ് ഔട്ടി’ൽ കുരുങ്ങി നാണംകെട്ട് പാക്ക് താരം
Cricket
‘‘ഗില്ലിനെതിരായ ആഘോഷപ്രകടനത്തിൽ എനിക്കു തെറ്റൊന്നും തോന്നുന്നില്ല. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായോ, അത് ആരെയെങ്കിലും വേദനിപ്പിച്ചതായോ ഒരു ഒഫീഷ്യലും എന്നോടു പറഞ്ഞിട്ടില്ല. പക്ഷേ ആർക്കെങ്കിലും വേദന ഉണ്ടായെങ്കിൽ ഞാന്‍ മാപ്പു ചോദിക്കുന്നു. ഞാൻ അതു ബോധപൂർവം ചെയ്തതല്ല.’’– അബ്രാർ അഹമ്മദ് വ്യക്തമാക്കി.
English Summary:
Abrar now revealed that he teased Virat Kohli during the match
TAGS
Indian Cricket Team
Shubman Gill
Champions Trophy Cricket 2025
Virat Kohli
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com