
ദുബായ്∙ ചാംപ്യൻസ് ട്രോഫി സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ സൂപ്പർതാരം വിരാട് കോലിക്ക് സെഞ്ചറി നഷ്ടമായതിന്റെ നിരാശയിൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന കെ.എൽ. രാഹുലും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഒരുവശത്ത് ശ്രദ്ധയോടെ കളിച്ചുമുന്നേറിയ കോലി, ഒരുനിമിഷത്തെ തോന്നലിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായതാണ് ഇരുവരെയും നിരാശരാക്കിയത്. കോലിയുടെ ശ്രദ്ധയോടെയുള്ള ബാറ്റിങ്ങിന് ഭംഗം വരാതിരിക്കാൻ, മറുവശത്ത് കെ.എൽ.
രാഹുൽ പതിവിനു വിപരീതമായി ആക്രമണോത്സുകതയോടെ കളിക്കുമ്പോഴായിരുന്നു കോലിയുടെ അനാവശ്യ ഷോട്ടും ഔട്ടും. കോലിയുടെ അനാവശ്യ ഷോട്ടിനോടുള്ള നീരസം പ്രകടിപ്പിച്ച്, ‘ഞാൻ അടിക്കുമായിരുന്നില്ലേ’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. കോലി പുറത്തായി മടങ്ങുമ്പോൾത്തന്നെയായിരുന്നു രാഹുലിന്റെ ഈ പരാമർശം.
സാംപയ്ക്കെതിരെ സിക്സർ നേടി രാഹുൽ സമ്മർദ്ദം അയച്ചതിനു പിന്നാലെയായിരുന്നു കോലിയുടെ ഷോട്ട്. ഇതേസമയം ഡഗ്ഔട്ടിൽ വിരാട് കോലിയുടെ വിക്കറ്റ് കണ്ട് സമാനമായ രീതിയിലുള്ള ഗൗതം ഗംഭീറിന്റെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘രാഹുൽ അടിക്കുന്നുണ്ടായിരുന്നല്ലോ’ എന്നായിരുന്നു ഗംഭീറിന്റെ വാക്കുകൾ. ഒരുവശത്ത് രാഹുൽ യഥേഷ്ടം ബൗണ്ടറികൾ കണ്ടെത്തുമ്പോൾ, അത്തരമൊരു ഷോട്ടിന് ശ്രമിക്കേണ്ട
ആവശ്യം കോലിക്കുണ്ടായിരുന്നോ എന്നുതന്നെ ചോദ്യത്തിന്റെ അർഥം. പിന്നീട് കോലി പുറത്തായ ഷോട്ടിനെക്കുറിച്ച് ഡഗ്ഔട്ടിൽ ഗംഭീറുമായി താരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
KL Rahul to Kohli 🗣️ “mein mar raha tha na yaar”😭#IndvsAusSemifinal #ChampionsTrophy2025 #ChampionsTrophy #ViratKohli pic.twitter.com/sJJ3EBa4gq — Mrutyunjaya Swain 🇮🇳 (@Mrutyunjayaswa9) March 5, 2025 ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിയിൽ ജയിച്ചുകയറിയെങ്കിലും, സൂപ്പർതാരം വിരാട് കോലിക്ക് സെഞ്ചറി നഷ്ടമായത് ഇന്ത്യൻ ആരാധകരെയും നിരാശരാക്കിയിരുന്നു. ഓപ്പണർമാർ കയ്യൊഴിഞ്ഞിട്ടും, ഒരു വശത്ത് വിക്കറ്റുകൾ കൊഴിഞ്ഞിട്ടും പിടിച്ചുനിന്ന് കളിച്ച കോലിയാണ് ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.
Gambhir saab totally upset with kohli. 🥲 pic.twitter.com/ABmrAgnPhV — Kohlistic🔥 (@Kohlistic18) March 4, 2025 മത്സരത്തിലാകെ 98 പന്തുകൾ നേരിട്ട
കോലി അഞ്ച് ഫോറുകൾ സഹിതം 84 റൺസെടുത്താണ് പുറത്തായത്. അർഹിച്ച സെഞ്ചറിയിലേക്കുള്ള കുതിപ്പിനിടെ, ആദം സാംപയുടെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച കോലിയെ ബെൻ ഡ്വാർഷിയൂസാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്.
നാലു വിക്കറ്റ് വിജയത്തോടെ ഇന്ത്യ ഫൈനലിൽ കടന്നപ്പോൾ, മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയതും കോലി തന്നെ. English Summary:
KL Rahul and Gautam Gambhir Express Frustration Over Virat Kohli’s Dismissal
TAGS
Indian Cricket Team
Virat Kohli
Gautam Gambhir
KL Rahul
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]