
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ സൂപ്പർതാരം ബാബർ അസമുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യൻതാരം വിരാട് കോലി വെറും വട്ടപ്പൂജ്യമാണെന്ന് പാക്കിസ്ഥാന്റെ മുൻ താരവും പരിശീലകനമായ മൊഹ്സിൻ ഖാൻ. ഈ ഘട്ടത്തിൽ ആരാണ് മികച്ച താരമെന്നതിൽ വലിയ ചർച്ചകൾക്കില്ലെന്നും, പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ നാശത്തേക്കുറിച്ചാണ് സംസാരിക്കാനുള്ളതെന്നും മൊഹ്സിൻ ഖാൻ വ്യക്തമാക്കി. മൂന്നു പതിറ്റാണ്ടിനു ശേഷം ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ച ചാംപ്യൻസ് ട്രോഫിയിൽനിന്ന് പാക്കിസ്ഥാൻ സെമി കാണാതെ പുറത്തായ സാഹചര്യത്തിലാണ് മൊഹ്സിൻ ഖാന്റെ പ്രതികരണം.
‘‘ആദ്യം തന്നെ ഒരു കാര്യം വ്യക്തമായി പറയാം. ബാബർ അസമുമായി തട്ടിച്ചുനോക്കുമ്പോൾ വിരാട് കോലി ഒന്നുമല്ല. വെറും വട്ടപ്പൂജ്യം മാത്രമാണ്. പക്ഷേ, ഈ ഘങട്ടത്തിൽ ആരാണ് മികച്ച താരമെന്ന ചർച്ചയ്ക്കല്ല ഞാൻ വന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റിനേക്കുറിച്ചും അത് അഭിമുഖീകരിക്കുന്ന നാശത്തെക്കുറിച്ചുമാണ് നാം സംസാരിക്കുന്നത്.’’ – മൊഹ്സിൻ ഖാൻ പറഞ്ഞു.
‘‘നോക്കൂ, പാക്കിസ്ഥാൻ ക്രിക്കറ്റിൽ ഇപ്പോൾ യാതൊന്നും നടക്കുന്നില്ല. പ്ലാനിങ്ങോ തന്ത്രങ്ങളോ ഉത്തരവാദിത്തമുള്ളവരോ ഇല്ല. ആർക്കും ഉത്തരവാദിത്തമില്ല എന്നതാണ് വാസ്തവം’ – മൊഹ്സിൻ ഖാൻ വിശദീകരിച്ചു.
ഇത്തവണ ചാംപ്യൻസ് ട്രോഫിയിൽ ഒരു സെഞ്ചറി ഉൾപ്പെടെ നേടി ഫോം പ്രകടമാക്കിയ താരമാണ് വിരാട് കോലി. ബാബർ അസമാകട്ടെ, ടൂർണമെന്റിൽ പൂർണമായും നിരാശപ്പെടുത്തുകയും ചെയ്തു. ഇതിനിടെ ബാബറിനു മുന്നിൽ കോലി വട്ടപ്പൂജ്യമാണന്ന മൊഹ്സിൻ ഖാന്റെ പ്രസ്താവനയെ ആരാധകർ അവിശ്വസനീയതോടെയാണ് ശ്രമിച്ചത്.
English Summary:
‘Virat Kohli is zero, nothing compared to Babar Azam’: Ex-Pakistan coach Mohsin Khan drops shocking verdict on India star
TAGS
Indian Cricket Team
Pakistan Cricket Team
Champions Trophy Cricket 2025
Babar Azam
Virat Kohli
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]