മുംബൈ∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന ഇംഗ്ലണ്ട് മുന്‍ താരങ്ങളുടെ വിമർശനങ്ങള്‍ക്കു മറുപടിയുമായി സുനിൽ ഗാവസ്കർ. ചാംപ്യൻസ് ട്രോഫിയിലെ മത്സരങ്ങൾ ദുബായിൽ മാത്രം കളിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാണുണ്ടാകുന്നതെന്ന് നാസർ ഹുസെയ്നും മിക് ആതർട്ടനും ആരോപിച്ചിരുന്നു.
ഇംഗ്ലണ്ടിന്റെ മുൻ താരങ്ങൾ ഇംഗ്ലണ്ട് ടീമിന്റെ പ്രകടനത്തിൽ ശ്രദ്ധിച്ചാൽ മതിയെന്നാണു ഗാവസ്കറുടെ ഉപദേശം. ചാംപ്യൻസ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനോടും ഓസ്ട്രേലിയയോടും തോറ്റ ഇംഗ്ലണ്ട് സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു.
എങ്കിലും സച്ചിനേ, ആ ഷോട്ട്…: ക്വാർട്ടറിനും സെമിക്കും ശേഷം കേരളത്തിനു മുന്നിൽ ആദ്യമായി ‘സമനില തെറ്റൽ’ ഭീഷണി; ഇനിയൊരേയൊരു വഴി, ജയവഴി! Cricket ‘‘ഇവരെല്ലാം വളരെയധികം അനുഭവ സമ്പത്തുള്ള ആളുകളാണ്.
സ്വന്തം ടീം എന്തുകൊണ്ട് സെമിയിൽ കടന്നില്ലെന്ന് നിങ്ങൾക്കു പരിശോധിക്കാമല്ലോ. അതാണു ഞാൻ നിങ്ങളോടു ചോദിക്കുന്നത്.
ഇന്ത്യയിലേക്കു നോക്കി ഇരിക്കാതെ, നിങ്ങൾക്കു സ്വന്തം പിന്നാമ്പുറത്തേക്കു കൂടി നോക്കിക്കൂടെ? നിങ്ങളുടെ താരങ്ങൾ അത്രയും മോശം അവസ്ഥയിലായിരിക്കും.’’– ഗാവസ്കർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ‘‘മത്സര ഫലങ്ങൾ എങ്ങനെയാണെന്നു നോക്കൂ.
അവർ എപ്പോഴും ഇന്ത്യയുടെ കാര്യവും പറഞ്ഞു വിലപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് അതു കിട്ടി, ഇന്ത്യയ്ക്ക് ഇതു കിട്ടി, എപ്പോഴും ഇതു തുടരുകയാണ്.
ഇത്തരം പ്രതികരണങ്ങളെ നമ്മൾ ഒഴിവാക്കിവിടേണ്ട സമയമായിട്ടുണ്ട്.
അവർ കരഞ്ഞുകൊണ്ടിരിക്കട്ടെ. നമുക്ക് ശ്രദ്ധിക്കാൻ എത്രയോ നല്ല കാര്യങ്ങളുണ്ട്.
അത്തരം സമീപനമാണു സ്വീകരിക്കേണ്ടത്.’’ മഴയിൽ വെള്ളക്കെട്ടായി ഗദ്ദാഫി സ്റ്റേഡിയം, മത്സരസജ്ജമാക്കുന്നതിനിടെ നിലംപതിച്ച് ജീവനക്കാരൻ; പിസിബിക്ക് രൂക്ഷ വിമർശനം– വിഡിയോ Cricket ‘‘രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥാനം എവിടെയെന്ന് അവർ കാണുന്നില്ല. ടെലിവിഷൻ റൈറ്റ്സിലും വരുമാനത്തിലും ഇന്ത്യയുടെ റോൾ വളരെ വലുതാണ്.
ഇന്ത്യ ലോക ക്രിക്കറ്റിനു നൽകുന്നതിൽനിന്നാണ് അവരുടെ ശമ്പളവും വരുന്നതെന്നു മനസ്സിലാക്കണം.’’– സുനിൽ ഗാവസ്കർ പ്രതികരിച്ചു. സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ നടത്തുന്നത്.
ഇന്ത്യയുടെ എല്ലാ കളികളും ദുബായില്‍ നടത്തുമ്പോൾ മറ്റു ടീമുകൾ പാക്കിസ്ഥാനിലെ വിവിധ വേദികളിലേക്കും ദുബായിലേക്കും സഞ്ചരിക്കുന്ന സാഹചര്യമാണ്. സെമി ഫൈനലും ഇന്ത്യ ഫൈനലില്‍ കടന്നാൽ ആ മത്സരവും ദുബായിലാണു നടക്കുക.
English Summary:
‘Your Salaries Come From What India Brings To Cricket’: Sunil Gavaskar Slams Nasser Hussain, Atherton
TAGS
Sunil Gavaskar
Indian Cricket Team
England Cricket Team
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും …. +
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]