
എല്ലുകളുടെ ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വിറ്റാമിൻ ഡി പ്രധാനമാണ്. വിറ്റാമിന്‍ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
വിറ്റാമിന്‍ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് കൂണ്. അതിനാല്‍ കൂണ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടമാണ് മുട്ടയുടെ മഞ്ഞ.
പശുവിന് പാലില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാല് കുടിക്കുന്നത് നല്ലതാണ്.
തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ഡി, കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
ഓറഞ്ച് ജ്യൂസിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് നല്ലതാണ്.
ഫാറ്റി ഫിഷ് കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]