
മസ്കറ്റ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഒമാന്‍ എയര്‍ ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സെക്ടറുകളിലേക്കും നിരക്കിളവ് ലഭിക്കും.
ടിക്കറ്റ് നിരക്കില്‍ ഓഫറുകള്‍ മൂന്ന് ദിവസത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ അനുസരിച്ച് 23 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. ദോഹ 23 റിയാല്‍, ഗോവ 33 റിയാല്‍, ബെംഗളൂരു 33 റിയാല്‍, ഇസ്താംബൂള്‍, സാന്‍സിബാര്‍, ദാറുസ്സലാം 43 റിയാല്‍, ക്വലാലമ്പൂര്‍ 89 റിയാല്‍ എന്നിങ്ങനെയാണ് ഫ്ലാഷ് സെയിലിലെ ടിക്കറ്റ് നിരക്കുകള്‍.
Read Also – യാത്ര തിരിച്ചത് ഇന്ത്യയിലേക്ക്, റോമിലേക്ക് വഴിതിരിച്ചതോടെ ഇറ്റാലിയൻ യുദ്ധവിമാനങ്ങളെത്തി; സുരക്ഷിത ലാൻഡിംഗ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]