മലപ്പുറത്ത് മാറഞ്ചേരിയിൽ നൂറുപേർക്ക് ഭക്ഷ്യവിഷബാധ. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ചികില്‍സയിലുള്ളത് തുറുവാണം ദ്വീപുനിവാസികള്‍, ആരുടെയും സ്ഥിതി ഗുരുതരമല്ല. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത് The post മലപ്പുറം മാറഞ്ചേരിയിൽ 100 പേർക്ക് ഭക്ഷ്യവിഷബാധ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

