
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുള്ള ശശി തരൂർ എം.പിയുടെ പരാമർശം ചക്ക കുഴയുന്നതുപോലെയായി. അപ്പോഴും തന്റെ നിലപാടിൽ പിശകില്ലെന്ന് ഉറപ്പിച്ച് തരൂർ. എന്തെങ്കിലും മുന്നേറ്റം കേരളത്തിന് ഉണ്ടായിട്ടുണ്ടെങ്കിൽ അത് യു.ഡി.എഫ് സർക്കാരുകളുടെ അശ്രാന്ത പരിശ്രമത്താലാണെന്ന് മുൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും ചേർത്താണ് പിണറായി സർക്കാർ വ്യവസായ വികസനത്തിന്റെ കണക്കു പറയുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]