കുമളി: തേനിയില്‍ വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാര്‍ഥിനിയുടെ തലയില്‍ മരക്കൊമ്പ് വീണു മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. കമ്പത്തിന് സമീപം ചുരുളി വെള്ളച്ചാട്ടം കാണാന്‍ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. വെള്ളച്ചാട്ടത്തില്‍ കുളി കഴിഞ്ഞ് വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
The post മരക്കൊമ്പു തലയില്‍ വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]