പാറശാല: സി.പി.എം ഭരിക്കുന്ന പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്ത് അക്രമികളുടെ വിളയാട്ടം. കോൺഫറൻസ് ഹാൾ, ഓഫീസ് മുറികൾ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ഓഫീസ് മുറികൾ, നോട്ടീസ് ബോർഡ് ഉൾപ്പെടെ അടിച്ചു തകർത്തു.
പഞ്ചായത്തിന്റെ ബൊലേറോ ജീപ്പിന്റെ ചില്ലുകൾ തകർത്തു. ഓഫീസിലെ അലമാരകൾ തുറന്ന് ഫയലുകൾ വാരിവലിച്ചിട്ട
നിലയിലാണ്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

