
കൃഷ്ണഗിരി (വയനാട്) ∙ അണ്ടർ19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ മലയാളിതാരം വി.ജെ.ജോഷിതയ്ക്ക് മലയാള മനോരമയുടെ ആദരം. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജോഷിതയ്ക്കു മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ 5 ലക്ഷം രൂപയുടെ ചെക്കും സ്വർണപ്പതക്കവും സമ്മാനിച്ചു.
മാതാപിതാക്കളായ ജോഷിയും ശ്രീജയും വയനാട് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും സന്നിഹിതരായിരുന്നു. ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ കളിയിൽ പ്ലെയർ ഓഫ് ദ് മാച്ച് ആയ ജോഷിത ടൂർണമെന്റിൽ ആകെ 6 വിക്കറ്റുകളെടുത്തു. ലോകകപ്പ് വിജയത്തിനുശേഷം ഇന്നലെയാണു ജന്മനാട്ടിലെത്തിയത്. വനിതാ പ്രിമിയർ ലീഗിനുള്ള ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ക്യാംപിലേക്ക് ഇന്നു രാവിലെ മടങ്ങും.
English Summary:
VJ Joshitha: Joshitha awarded ₹5 lakhs and gold medal by Malayala Manorama
TAGS
Sports
Malayalam News
ICC U19 World Cup
Wayanad News
Malayala Manorama
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]