കൈനകരി ഗ്രാമപഞ്ചായത്തില്‍ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ താത്ക്കാലിക ഓവര്‍സിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത ഇങ്ങനെ അപേക്ഷിക്കാം എന്നിവ താഴെ ചേർക്കുന്നു, പരമാവധി ഷെയർ കൂടെ ചെയ്യുക. MGNEGS
ഇങ്ങനെ അപേക്ഷ നൽകാം
യോഗ്യത :MGNEGS
മൂന്ന് വര്‍ഷത്തെ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.റ്റി.ഐ.യില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
ഫോണ്‍: 9496043657.
വനിത കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
താൽകാലിക നിയമനം
ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വനിത കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മെയ് 18 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
നിശ്ചിത ട്രേഡിൽ ലഭിച്ച ടെക്നിക്കൽ ഹയർ സെക്കണ്ടറി ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷ / പത്താം തരവും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / കേരള എഞ്ചിനീയറിംഗ് / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിൽ നിശ്ചിത ട്രേഡിലുള്ള വിജയവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. 19,950 രൂപയാണ് പ്രതിമാസ വേതനം . MGNEGS
അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി – 680307 എന്ന വിലാസത്തിൽ മെയ് 18 ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0480 2706100
Apply for the temporary vacancy of Overseer in Mahatma Gandhi National Employment Guarantee Scheme MGNEGS Kainkari Gram Panchayat has invited applications for the vacancy of Temporary Overseer in Mahatma Gandhi National Employment Guarantee Scheme.
MGNEGS can apply as follows: Application on white paper, biodata and copies of certificates proving eligibility should be submitted to the Secretary, Kainakari Gram Panchayat, Kainakari P.O., Alappuzha or by e-mail at [email protected] by 20th May.
Eligibility: MGNEGS Three years Polytechnic Civil Diploma or Two years Draftsman Civil Certificate from ITI. Phone: 9496043657.
The post മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു-MGNEGS appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]