നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളിൽ എഴുതിയിട്ടുള്ള നാഗങ്ങളെക്കുറിച്ചുള്ള നിഗൂഢമായ പല രഹസ്യങ്ങളും വെളിപ്പെടുത്തി ഹർഷകുമാർ. പാത്രവും, ഈർക്കിലും ഉപയോഗിച്ച് പൂർവികർ, കടിച്ച പാമ്പിനെ വിളിച്ച് വരുത്തി വിഷം എടുത്തിരുന്നത് എങ്ങനെ? പാമ്പുകളെ വരുത്താൻ ഉറുമ്പും, തവളയും ഉപയോഗിച്ചുള്ള തന്ത്രങ്ങൾ, ഒരാൾക്ക് ഇന്ന സമയം പാമ്പ് കടിയേൽക്കും എന്ന് മുൻകൂട്ടി എങ്ങനെ അറിയാം? സർപ്പങ്ങളെ ആരാധിച്ചാൽ സംഭവിക്കുന്നത്? തുടങ്ങിയ കാര്യങ്ങളാണ് പറയുന്നത്. കാണുക താളിയോലകളിൽ നാഗങ്ങളെ കുറിച്ച് എഴുതിയിട്ടുള്ള നിഗൂഢ ശാസ്ത്രം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]