മൂവാറ്റുപുഴയിലെ പെട്ടി ഓട്ടോറിക്ഷക്കു ചുമത്തിയ പിഴ ലഭിച്ചത് പാലക്കാട് സ്വദേശിയുടെ ബൈക്കിന്റെ പേരിലെന്ന് പരാതി . പാലക്കാട് ബാങ്കിന്റെ മുൻപിൽ പാർക്കിങ്ങിലായിരുന്ന ബൈക്കിനാണ് പിഴ ലഭിച്ചത്.
വൃത്തിഹീനമായ വാഹനമെന്നാണ് പിഴയുടെ കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. 250 രൂപ പിഴയടയ്ക്കാനാണ് നിര്‍ദേശം.
തന്റെ വണ്ടി നമ്പറില്‍ മറ്റൊരു വാഹനത്തിന് പിഴ ചുമത്തിയതിന് എതിരായ പിഴവ് പരിഹരിക്കാന്‍ നിഷില്‍ മോട്ടോർ വാഹനവകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
അതെ സമയം ഐ ക്യാമറ ഈ മാസം 20 ആണ് പ്രവർത്തിക്കാൻ പോകുന്നത് . ബോധവൽക്കരണത്തിനായി 19 വരെ പിഴ ഈടാക്കില്ല.
പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. The post മൂവാറ്റുപുഴയിലെ പെട്ടി ഓട്ടോറിക്ഷക്കു ചുമത്തിയ പിഴ ലഭിച്ചത് പാലക്കാട് സ്വദേശിയുടെ ബൈക്കിന്റെ പേരിൽ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

