മുംബൈ ∙ അടുത്ത മാസം തുടങ്ങുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കർ നയിക്കും. കുമാർ സംഗക്കാര (ശ്രീലങ്ക), ഷെയ്ൻ വാട്സൻ (ഓസ്ട്രേലിയ), ഒയിൻ മോർഗൻ (ഇംഗ്ലണ്ട്), ജാക്ക് കാലിസ് (ദക്ഷിണാഫ്രിക്ക), ബ്രയാൻ ലാറ (വെസ്റ്റിൻഡീസ്) എന്നിവരാണ് മറ്റു ടീം ക്യാപ്റ്റൻമാർ. ഫെബ്രുവരി 22 മുതൽ മാർച്ച് 16 വരെ നവി മുംബൈ, രാജ്കോട്ട്, റായ്പുർ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറാണ് ടൂർണമെന്റ് കമ്മിഷണർ.
English Summary:
Masters league: Sachin Tendulkar to captain India in the International Masters League (IMCL) cricket tournament, starting February 22nd. The tournament features legendary cricketers and will be played across Navi Mumbai, Rajkot, and Raipur.
TAGS
Sachin Tendulkar
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]