
കണ്ണൂര്‍: വിവധ മേഖലകളില്‍ അനുദിനം വളര്‍ന്ന് തങ്ങളുടേതായ സ്ഥാനം എല്ലായിടങ്ങളിലും ഉറപ്പിക്കുകയാണ് റോയല്‍ ട്രാവന്‍കൂര്‍ ഗ്രൂപ്പ്. ഇതുവരേ ആരംഭിച്ച എല്ലാ സംരംഭങ്ങളിലും മികച്ച വിജയം കരസ്ഥമാക്കിയ റോയല്‍ ട്രാവന്‍കൂര്‍ ഗ്രൂപ്പിന്റെ പുതിയ സംരഭമായ റോയല്‍ ട്രാവകൂര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പിനിയും ജനങ്ങള്‍ക്കിടയിലേക്ക് എത്തുകയാണ്. ഇതിന്റെ ഭാഗമായി റോയല്‍ ടെക് ബില്‍ഡേഴ്സ് ആന്‍ഡ് ഇന്റീരിയേഴ്സ് കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പള്ളിക്കുന്ന് സി.കെ.ആര് ബില്‍ഡിങിലുള്ള ഓഫീസ് ചെയര്മാന് രാഹുല്‍ ചക്രപാണി ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ഉപകാരപ്രധമായ വിവിധ പ്രോജക്ടുകള്‍ ചെയാന്‍ ഉദ്ദേശിക്കുന്ന റോയല്‍ ടെക് ബില്‍ഡേഴ്സിന്റെ നേതൃനിരയില്‍ ഉള്ളത് നിഖില്‍ വി.സിയാണ്. അദ്ദേഹത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ സാധിക്കട്ടെയെന്ന് രാഹുല്‍ ചക്രപാണി ആശംസിച്ചു.ചടങ്ങില്‍ റോയല്‍ ട്രാവന്‍കൂര്‍ മാനേജിങ് ഡയറക്ടര്‍ സിന്ധു ചക്രപാണി പങ്കെടുത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]