കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുന്നു. നിയമലംഘകരായ 568 പ്രവാസികളെയാണ് അഞ്ച് ദിവസത്തിനിടെ നാടുകടത്തിയത്.
നവംബര്‍ 17 മുതല്‍ 21 വരെയുള്ള കാലയളവില്‍ അധികൃതര്‍ 396 പേരെയാണ് താമസ നിയമലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്.
Read Also – ബെര്‍ട്ട് കൊടുങ്കാറ്റിനിടയിലും ഒരു പോറൽ പോലും ഏൽക്കാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്! ആ ചങ്കുറപ്പിന് കൈയ്യടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]