
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിലേക്ക് പുതുമുഖ നായകന്മാരെ തേടുന്നു. 20 നും 27 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷ അയക്കാം. ഒരു മിനിറ്റിൽ കൂടുതൽ ദൈർഘ്യം ഇല്ലാത്ത സെൽഫ് ഇൻട്രോഡക്ഷൻ വീഡിയോ, എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. 2024 ഡിസംബർ 15നാണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി. WhatsApp Number : +91 9074906054, Email Id: [email protected] എന്നിവയിൽ അപേക്ഷകൾ അയക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]