
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി അറസ്റ്രിൽ. കുടപ്പനക്കുന്ന് നാലുമുക്ക് മഠത്തുവിളാകത്ത് വീട്ടിൽ രവി ശങ്കറിനെയാണ്(49) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]