
തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന വെട്രിമാരൻ ചിത്രം വിടുതലൈ 2വിന്റെ ആദ്യഗാനം റിലീസ് ചെയ്തു. ഇളയരാജ സംഗീതം നൽകിയ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിയും മഞ്ജുവാര്യയും നായികാനായകന്മാരായി എത്തുന്ന ചിത്രത്തിലെ ഇവരുടെ ലുക്കും ഗാനരംഗത്ത് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇളയരാജയും അനന്യ ഭട്ടും ചേർത്ത് ആലപിച്ച ഗാനത്തിന് വരികൾ എഴുതിയതും ഇളയരാജയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]