കൊല്ലം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വൈദികന് പരിക്കേറ്റു. കൊല്ലം ആയൂർ കുഴിയത്താണ് അപകടമുണ്ടായത്.
മണക്കോട് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി കെവിൻ വർഗീസിനാണ് പരിക്കേറ്റത്. വൈദികൻ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈക്കിടിച്ച് ചത്ത കാട്ടുപന്നിയെ വനപാലകർ കൊണ്ടുപോയി. Also Read: കൈവിട്ട
വേഗം, അമിത വേഗത്തിലെത്തിയ സൈക്കിൾ നേരെ ചെന്നിടിച്ചത് മതിലിന്റെ കോണിൽ, 16 കാരൻ തൽക്ഷണം മരിച്ചു ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

