
മലപ്പുറം ∙ സെമിഫൈനൽ ‘വെയ്റ്റിങ് ലിസ്റ്റിൽ’ പേരുള്ള മലപ്പുറം എഫ്സിയും തിരുവനന്തപുരം കൊമ്പൻസും ഇന്നു സൂപ്പർ ലീഗ് കേരളയിൽ നിർണായക മത്സരത്തിനിറങ്ങുന്നു. ജയിക്കുന്നവരെ കാത്തിരിക്കുന്നതു സെമി ഫൈനൽ ബെർത്ത് എന്ന ഉറപ്പ്. സമനിലയായാൽ, നിലവിൽ മുന്നിലുള്ള തിരുവനന്തപുരത്തിനു നറുക്കു വീഴും.
ഇന്നു വൈകിട്ട് 7.30നു മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണു മത്സരം. സ്റ്റാർ സ്പോർട്സ് ഫസ്റ്റിലും ഗൾഫിലുള്ളവർക്കു മനോരമ മാക്സിലും കളി തത്സമയം കാണാം.
English Summary:
Malappuram FC vs Thiruvananthapuram Kombans FC, Super League Kerala Match – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]