.news-body p a {width: auto;float: none;}
ആലപ്പുഴ: യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാഞ്ചേരി സ്വദേശിനി ശ്രുതിദേവിയാണ്(32) മരിച്ചത്.ഇന്ന് രാവിലെ യുവതി ഉറക്കമുണരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പ് കടിയേറ്റതായി സംശയമുണ്ട്.
സിവിൽ പൊല് ഓഫീസറായ ജ്യോതിഷാണ് യുവതിയുടെ ഭർത്താവ്. രാത്രി ഭർത്താവിനൊപ്പമാണ് ശ്രുതി ഉറങ്ങിയിരുന്നത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]