
60 വയസ്സ് പുർത്തിയായ മുഴുവൻ പ്രവാസികൾക്കും ക്ഷേമ പെൻഷൻ നൽകണമെന്നും 65 വയസ്സ് വരെ ക്ഷേമനിധിയിൽ അംശാദായം അടക്കാനുള്ള നിയമം വരുത്തണമെന്നും GKPA ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കേരളാ സർക്കാറിനോട് ആവശ്യപ്പെട്ടു .കണ്ണൂർ പബ്ലിക്ക് ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ ഖാദർ കൂത്തുപറമ്പിൻ്റെ അദ്ധ്യക്ഷതയിൽ GK PA സംസ്ഥാന സെക്രട്ടറി ഡോ: ട സോമൻ ഉൽഘാടനം ചെയ്തു.
സി കെ സുധാകരൻ ,നസീർ മുതുകുറ്റി, പി മമ്മൂട്ടി, എ.പി സുമേഷ്, കെ.എ മുസ്തഫ എന്നിവർ സംസാരിച്ചു. നസീർ മുതുകുറ്റി (പ്രസിഡണ്ട്)
സി കെ സുധാകരൻ (സെക്രട്ടറി)
അബ്ദുൽ സലാം ഹാജി കളത്തിൽ
(ട്രഷറർ)
ഖാദർ കൂത്തുപറമ്പ (രക്ഷാധികാരി )
പി.മമ്മൂട്ടി (വൈ : പ്രസിഡണ്ട്)
രാജുമോൻ പയ്യന്നൂർ (ജോ: സെക്രട്ടറി)
അബ്ദുൽ മജീദ് മാമ്പ(ജോ :സെക്രട്ടറി) എന്നിവരെയും കണ്ണർലൈബ്രറി ഹാളിൽ വെച്ച് ചേർന്ന ജില്ലാ സമ്മേളനം ഭാരവാഹികളായി തെരഞ്ഞെടുത്തു.
സ്റ്റേറ്റ് ഭാരവാഹികൾ
നസീർ മുതുകുറ്റി (പ്രസിഡണ്ട്)
സി കെ സുധാകരൻ (ജന:സെക്രട്ടറി)
പി.മമ്മൂട്ടി കണ്ണൂർ
9605344703
രാജുമോൻ
9961737557
The post GKPA ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]