
.news-body p a {width: auto;float: none;}
ലോകത്ത് 69 ഇനം കടൽ പാമ്പുകൾ ഉള്ളതിൽ 20 ഇനങ്ങൾ ഇന്ത്യയിൽ കണ്ടുവരുന്നു .അതിൽ ഏഴ് ഇനങ്ങൾ കേരളത്തിൽ കാണപ്പെടുന്നു. മിക്ക കടൽ പാമ്പുകളും വെനമുള്ള അപകടകാരികളായ പാമ്പുകളാണ്.
സ്നേക്ക് മാസ്റ്ററിൽ ഓർനേറ്റ് കടൽ പാമ്പിനെയും,കേരളത്തിൽ തന്നെ രണ്ടാമത് കണ്ടെത്തിയ ചെറിയ തലയൻ കടൽ പാമ്പിനെയും പരിചയപ്പെടുത്തിയിരുന്നു.ഇന്ന് അപൂർവ്വയിനം കടൽ പാമ്പിനെ സ്നേക്ക് മാസ്റ്റർ വാവ സുരേഷ് പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു.
പെരുമാതുറ കടൽക്കരയിലാണ് സംഭവം, സന്ധ്യയ്ക്ക് ബീച്ചിൽ തിരമാലയിൽ കരയിൽ എത്തിയ പാമ്പിനെകണ്ട് അവിടെ നിന്നവർ ഞെട്ടി,കിടിലൻ ഒരു കടൽ പാമ്പ്,അപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്ന കടൽമക്കൾ പറഞ്ഞു ഇത് അപൂർവ്വയിനം കടൽ പാമ്പാണ് ,കൂടാതെ അപകടകരിയുമാണ്.അങ്ങനെയാണ് അവിടെ നിന്നവർ വാവാ സുരേഷിനെ വിളിച്ചത്,കാണുക അപൂർവ്വയിനം കടൽ പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]