
കോട്ടയം : ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിന്റെ മാർജിൻലെസ് സെയിൽസിൽ ഓഫറുകളുടെ പെരുമഴ. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ എത്തുന്നവരുടെ പൂരം.
കിടിലൻ ഓഫറുകളുമായി മാർജിൻലെസ് സെയിൽസ് ഇനി മൂന്ന് ദിവസം കൂടി മാത്രം. ഡിസ്കൗണ്ടുകളും ഓഫറുകളുമായി 2023 ലെ മാർജിൻ വളരെ കുറച്ചുള്ള സ്റ്റോക്ക് ക്ലിയറൻസ് സെയിലാണ് ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നത്.
ഈ ഫിനാൻഷ്യൽ ഇയറിൽ കമ്പനികൾ നൽകിയ മാർജിനും ഓക്സിജൻ തങ്ങളുടെ കസ്റ്റമേഴ്സിനായി നൽകുന്ന ലോയൽറ്റിയും ചേരുമ്പോഴാണ് ഇത്രയും വലിയ ഓഫറിൽ പ്രോഡക്ടുകൾ കുറഞ്ഞ വിലക്ക് നല്കാനാകുന്നത്. സ്മാർട്ഫോൺ, ലാപ്ടോപ്പ് എൽ ഇ ഡി ടീവി, റെഫ്രിജറേറ്റർ, എ സി, വാഷിംഗ് മെഷീൻ, സ്മാർട്ട് വാച്ച്, അക്സസറീസ്, കിച്ചൻ അപ്ലയന്സസ് തുടങ്ങി എല്ലാ പ്രൊഡിക്റ്റുകൾക്കും ഉറപ്പായ ഉറപ്പായ വിലക്കിഴിവ് ലഭിക്കുന്നതാണ്.
വിവിധ ഫിനാൻസ് കമ്പനികളുമായി ചേർന്ന് രൊക്കം പണം നല്കാതെ വരെ ഫിനാൻസിൽ പ്രോഡക്ടുകൾ വാങ്ങാൻ ഉള്ള അവസരം ഉണ്ടായിരിക്കും. വിവിധ ഉത്പന്നങ്ങൾ സർവ്വീസ് ചെയ്യാനായി വിദഗ്ധ ടെക്നീഷ്യൻസിന്റെ നേതൃത്വത്തിൽ 02 കെയർ ഓക്സിജനിലെ എല്ലാ ഷോറൂമിലും പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ സ്മാർട്ഫോൺ, ലാപ്ടോപ്പ് സർവീസ് ചെയുമ്പോൾ 50% സർവീസ് ചാർജിൽ കുറവുണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9020100100 The post ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ മാർജിൻലെസ് സെയിൽസിൽ ഓഫറുകളുടെ പെരുമഴ; നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ എത്തുന്നവരുടെ പൂരം; മാർജിൻലെസ് സെയിൽസ് ഇനി മൂന്ന് ദിവസം കൂടി മാത്രം ; ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]