

കോട്ടയം താഴത്തങ്ങാടി വള്ളംകളി സെപ്റ്റംബർ 29ന്: വള്ളംകളിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന്
താഴത്തങ്ങാടി : കോട്ടയം താഴ ത്തങ്ങാടി മത്സര വള്ളംകളി സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് രണ്ടിനു താഴത്തങ്ങാടി ആറ്റിൽ നടക്കും.
വയനാട് ദുരന്ത ത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ ഭാഗമായി സാ ധാരണ സംഘടിപ്പിക്കാറുള്ള ആഘോഷപരിപാടികൾ ഒഴിവാക്കും.
വള്ളംകളിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് കോട്ടയം വെസ്റ്റ് ക്ലബ് ഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
വള്ളംകളിയുടെ നടത്തിപ്പിനാ യി വിവിധ കമ്മിറ്റികൾ രൂപീകരിച്ചതായി ജനറൽ കൺവീനർ കെ.ജി.കുരിയച്ചൻ, ജനറൽ സെക്രട്ടറി ടി.എസ്. അനീഷ്കു മാർ എന്നിവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]