ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗത്തിലേക്ക് വരെ നയിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയുമാണ് വേണ്ടത്.
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
ഓട്സിലടങ്ങിയിരിക്കുന്ന ഫൈബര്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബറുകള്‍ ധാരാളമായി അടങ്ങിയ മുഴുധാന്യങ്ങള്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.
നട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും.
പാല്, തൈര്, വെണ്ണ തുടങ്ങിയ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്.
ധാരാളമായി പച്ചക്കറികള്‍ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക.
ഇലക്കറികളും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഫൈബറുകളും പെക്ടിനും അടങ്ങിയിട്ടുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം കഴിക്കുന്നത് നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]