
തൃശ്ശൂർ: തൃശ്ശൂർ പാവറട്ടിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പാവറട്ടി സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥിയായ അഗ്നിവേശ്, അഗ്നിദേവ്, രാഹുൽ മുരളീധരൻ എന്നിവരെയാണ് കാണാതായത്.
മൂന്ന് പേരും എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. അഗ്നിവേശും അഗ്നിദേവും ഇരട്ട
സഹോദരങ്ങളാണ്. സുധിമോന്റെ വാടകവീട്ടിൽ സര്‍വ്വ സന്നാഹങ്ങളും; പാകമാക്കി ഓണം വിൽപനയ്ക്കും ഒരുങ്ങി, പിടിച്ചത് 33 ലിറ്റര്‍ ചാരായം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]