

ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറും മകനുമടക്കം നാല് പേർ കരമനയാറ്റിൽ മുങ്ങി മരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആര്യനാട് മൂന്നാറ്റ് മുക്കില്‍ ഒരു കുടുംബത്തിലെ നാല് പേർ മുങ്ങി മരിച്ചു. കുളത്തൂർ സ്വദേശി അനില്‍ കുമാർ (50), മകൻ അമല്‍ (13) ബന്ധുക്കളായ അദ്വൈത് (22), ആനന്ദ്(25) എന്നിവരാണ് കരമനയാറില്‍ മുങ്ങി മരിച്ചത്.
പറമ്പിൽ വളമിടാൻ എത്തിയപ്പോഴായിരുന്നു അപകടം. ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് അനിൽകുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |