

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തവരെ ബാങ്കുകൾ പിഴിഞ്ഞു: കിട്ടിയത് 8494 കോടി
ന്യൂഡൽഹി :അക്കൗണ്ടിൽ മി നിമം ബാലൻസ് ഇല്ലാത്തതി ന്റെ പേരിൽ കഴിഞ്ഞ 5 വർഷത്തിനിടെ രാജ്യ ത്തെ 12 പൊതുമേഖലാ ബാങ്കുകൾ ജനങ്ങളിൽനിന്ന് പിഴ ത്തുകയായി ഈടാക്കിയത് 8494 കോടി രൂപ, ലോക്സഭയിലാണ് കേന്ദ്ര സർ ക്കാർ കണക്ക് അവതരിപ്പിച്ചത്.
2015 ലാണ് മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് പിഴ ഈടാക്കാൻ ബാങ്കു കൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്.
അതതു ബാങ്കുകളുടെ ബോർഡുകൾക്ക്ഇക്കാര്യത്തിൽ തീരുമാനമെടു ക്കാമെന്നും പറഞ്ഞിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 ൽ മിനിമം ബാലൻസ് നിബന്ധന എടുത്തുകളഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എന്നാൽ മറ്റു പല ബാങ്കുകളും ഇതു തുടരുന്നുണ്ട്. 2018നു ശേഷം രാജ്യത്തെ ബാങ്കുകൾ ഇത്തരത്തിൽ പിഴയായി ഈടാക്കിയത് 21,044 കോടി രൂപയാണ്..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]