കോഴിക്കോട് പന്തീരങ്കാവിൽ കൂട്ടബലാത്സംഗം, ജ്യൂസിൽ മയക്കുമരുന്ന് കലർത്തി 22കാരിയെ പീഡിപ്പിച്ച 3 പേർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: ജ്യൂസിൽ മയക്കുമരുന്ന് കലർത്തി 22കാരിയെ പീഡിപ്പിച്ച 3 പേർ കസ്റ്റഡിയിൽ.കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം.
ഫ്ളാറ്റിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഒരാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. The post കോഴിക്കോട് പന്തീരങ്കാവിൽ കൂട്ടബലാത്സംഗം, ജ്യൂസിൽ മയക്കുമരുന്ന് കലർത്തി 22കാരിയെ പീഡിപ്പിച്ച 3 പേർ കസ്റ്റഡിയിൽ appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

