
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അമ്പാനിയുടെ മകൻ ആനന്ദ് അമ്പാനി വിവാഹിതനായി. മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ പ്രണയിനി രാധികാ മെർച്ചന്ർരിനെ ആനന്ദ് താലികെട്ടി. രാജ്യം കണ്ട ഏറ്റവും വലിയ വിവാഹ ആഘോഷമാണ് ഇന്നലെ മുംബൈയിൽ നടന്നത്. (Anant Ambani and Radhika Merchant Wedding photos) ഇതുപോലൊരു വിവാഹം രാജ്യം ഇതുവരെ കണ്ടിട്ടില്ല. കോടികൾ ചെലവഴിച്ച് നടന്ന ആഘോഷ പരിപാടികൾക്കൊടുവിൽ ആനന്ദ് അമ്പാനി രാധികാ മെർച്ചനൻറിനെ മിന്നുകെട്ടി. ബോളിവുഡിൽ നിന്നുള്ള സൂപ്പർതാരങ്ങൾ, കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും,മുൻ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]