
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി അവസരം | കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ ട്രേഡ് ഫൈനാൻസ് ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കുന്നു,ഓൺലൈൻ വഴി അപേക്ഷിക്കാവുന്ന ഒഴിവുകളിലേക്ക് 150 ഓളം ഒഴിവുകൾ വന്നിട്ടുണ്ട്,ജൂൺ 07 – 2024 മുതല്‍ 27 ജൂൺ 2024 വരെ അപേക്ഷിക്കാൻ സാധിക്കും
ശമ്പളം: Rs 48170-69810
ജോലി : ട്രേഡ് ഫൈനാൻസ് ഓഫീസർ
സ്ഥാപനം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഒഴിവുകൾ : 150
ജോലി സ്ഥലം: All Over India
വിദ്യാഭ്യാസ യോഗ്യത?
ട്രേഡ് ഫൈനാൻസ് ഓഫീസർ സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം (ഏതെങ്കിലും അച്ചടക്കം)
സ്ഥാപനവും ഫോറെക്സിലെ സർട്ടിഫിക്കറ്റും IIBF
മിനി. 2 വർഷത്തെ പരിചയം (പോസ്റ്റ് അത്യാവശ്യമായ അക്കാദമിക് യോഗ്യത അനുഭവം) ട്രേഡ് ഫിനാൻസിൽ പ്രോസസ്സിംഗിൽ
എങ്ങനെ അപേക്ഷിക്കാ?
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]