

കോട്ടയം ജില്ലയിൽ നാളെ (13/ 06/2024) തെങ്ങണാ, ഈരാറ്റുപേട്ട, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (13/ 06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുല്ലശ്ശേരി, പെരുമ്പനച്ചി , മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (13-06-2024) 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (13/06/24) HT ടച്ചിങ് Work നടക്കുന്നതിനാൽ 8.30am മുതൽ 5pm വരെ കളത്തൂക്കടവ്, വെട്ടിപ്പറമ്പ്, ചകിണിയാംതടം, വിക്ടറി, അരുവിത്തുറ, അരുവിത്തുറ ആർക്കേഡ്, ബ്ലോക്ക് റോഡ്, അൽഫോൻസ, സെലസ്റ്റിയൽ, തടവനാൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗീകമായും പെരുന്നിലം ഭാഗത്ത് LT ലൈൻ വർക്ക് നടക്കുന്നതിനാൽ 8.30 am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന യുവരശ്മി, സ്വാമികവല ടവർ, പാപ്പാഞ്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 13/06/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (13-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വാഴേമിൽ,PTMS മണിയംകുന്ന്, വളതൂക്ക്, ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴക്കുന്ന്,പമ്പൂർകവല, മണലേൽ പീടിക, നെല്ലിക്കാകുഴി ട്രാൻസ്ഫോർമറുകളിൽ നാളെ(13/06/24) 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]