

മൺസൂൺ ആഘോഷമാക്കാം..! പുളിമൂട്ടിൽ സിൽക്ക്സിലേയ്ക്കു പോരു; മഴക്കാലത്ത് അടിപൊളി ഓഫറുകളുമായി കോട്ടയം പാലാ പുളിമൂട്ടിൽ സിൽക്ക്സ് ഷോറൂമുകൾ
കോട്ടയം: മഴക്കാലത്ത് നല്ല അടിപൊളി വസ്ത്രങ്ങൾ വാങ്ങണോ.. വ്യത്യസ്തമായ ഡിസൈനുകൾ വമ്പൻ ഓഫറിൽ വീട്ടിലെത്തിക്കണോ.. നേരെ പുളിമൂട്ടിൽ സിൽക്ക്സിന്റെ കോട്ടയം പാലാ ഷോറൂമുകളിലേയ്ക്കു പോരൂ. മൺസൂൺ കാലത്ത് വമ്പൻ ഓഫറുകളുമായാണ് പാലായിലെയും കോട്ടയത്തെയും പുളിമൂട്ടിൽ സിൽക്ക്സ് ഷോറൂം നിങ്ങളെ ഓരോരുത്തരെയും വിളിക്കുന്നത്. ജൂൺ എട്ടു മുതൽ ജൂലായ് 20 വരെയാണ് പുളിമൂട്ടിൽ സിൽക്ക്സിന്റെ രണ്ട് ഷോറൂമുകളിലും വമ്പൻ ഓഫർ ഒരുക്കിയിരിക്കുന്നത്. ഓരോ 2500 രൂപയുടെ പർച്ചേസിനും 200 രൂപയുടെ ഗിസ്റ്റ് വൗച്ചറാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ ഓഫർ എല്ലാ പുതിയ കളക്ഷൻസിനും ലഭ്യമാണ്.
പുതിയ വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് പുളിമൂട്ടിൽ സിൽക്ക്സിൽ ഓഫർ പ്രമാണിച്ച് ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള വലിയ ശേഖരം തന്നെ ഇവിടെ ഉണ്ട്. പാരമ്പര്യത്തിന്റെ തനിമയിലാണ് പുളിമൂട്ടിൽ സിൽക്ക്സ് കോട്ടയത്തും പാലായിലും ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പാരമ്പര്യത്തിനും വിശ്വാസത്തിനും ഒപ്പമാണ് ജനങ്ങൾ എന്ന് തെളിയിക്കുകയാണ് പുളിമൂട്ടിൽ സിൽക്ക്സിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക്. ഏതായാലും മൺസൂൺ ഓഫറിലൂടെ വീണ്ടും സാധാരണക്കാരിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ് പുളിമൂട്ടിൽ സിൽക്ക്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]