
‘മെട്രോ’, ‘കൊടുവിൽ ഒരുവൻ’ എന്ന ചിത്രങ്ങൾക്ക് ശേഷം അനന്ത കൃഷ്ണൻ സംവിധാനം ചെയ്ത് സിംഹ, മെട്രോ സിരീഷ്, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘നോൺ വയലൻസ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. എ കെ പിക്ചേഴ്സിന്റെ ബാനറിൽ ലേഖ ചിത്രം നിർമിക്കുന്നു. ബി ശിവകുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ.
യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം – എൻ എസ് ഉദയകുമാർ, എഡിറ്റർ – ശ്രീകാന്ത് എൻ ബി, കലാസംവിധാനം – പപ്പനാടു സി ഉദയകുമാർ, ആക്ഷൻ – മഹേഷ് മാത്യു, വരികൾ – വിവേക്, സൂപ്പർ സുബു, പി ആർ ഒ – ശബരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]