

പ്രതികൂല കാലാവസ്ഥ ; തിരുവാർപ്പ് വൈഎസ്എസി കോർട്ടിൽ യൂത്ത് കോൺഗ്രസ് നടത്താനിരുന്ന എ ആർ വാസുദേവൻ വോളി ബോൾ ടൂർണമെന്റ് മാറ്റിവച്ചു
സ്വന്തം ലേഖകൻ
തിരുവാർപ്പ് യൂത്ത് കോൺഗ്രസ്ന്റെ ആഭിമുഖ്യത്തിൽ വൈ എസ് എ സി കോർട്ടിൽ മെയ് 24 മുതൽ 26 വരെ നടത്താനിരുന്ന എ ആർ വാസുദേവൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]