
സ്വന്തം ലേഖകൻ
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider1166198220 = jQuery( “.third-slider-1166198220” );$thirdslider1166198220.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider1166198220.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider1166198220.on(“mouseover”, function(){$thirdslider1166198220.unslider(“stop”);}).on(“mouseout”, function() {$thirdslider1166198220.unslider(“start”);});});
കോലഞ്ചേരി: റോഡിൽ കുഴഞ്ഞ് വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലു എന്ന 40കാരനാണ് മരിച്ചത്.
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider1237852734 = jQuery( “.third-slider-1237852734” );$thirdslider1237852734.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider1237852734.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider1237852734.on(“mouseover”, function(){$thirdslider1237852734.unslider(“stop”);}).on(“mouseout”, function() {$thirdslider1237852734.unslider(“start”);});});
തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ കോലഞ്ചേരി ടൗണിൽ സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാൾ കുഴഞ്ഞ് വീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
;new advadsCfpAd( 120541 );
ഫെബ്രുവരി മാസത്തിൽ കിളിമാനൂരിൽ സമാന സംഭവത്തിൽ 33കാരൻ സൂര്യാതപമേറ്റ് മരിച്ചിരുന്നു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ ഗൗനിച്ചില്ല. വൈകുന്നേരമായിട്ടും എഴുന്നേൽക്കാതെ വന്നതോടെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു.
;new advadsCfpAd( 371347 );
The post appeared first on Third Eye News Live.