
പ്രാണപ്രതിഷ്ഠയിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നെന്ന ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. “എൻ്റെ ആളുകൾക്ക് ഇപ്പോഴും പല ക്ഷേത്രങ്ങളിലും പ്രവേശനമില്ല, ഞാൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവർക്കത് സഹിക്കാനാകുമായിരുന്നോ” എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. പട്ടികജാതിയിൽപ്പെട്ട ജനം ഇപ്പോഴും ഇന്ത്യയിൽ വിവേചനമനുഭവിക്കുന്നുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും അവരുടെ മുൻഗാമി റാം നാഥ് കോവിന്ദിനെയും ബിജെപി സർക്കാർ അപമാനിച്ചെന്നും ഖാർഗെ ആരോപിച്ചു. ആയോധ്യയിലെ പ്രാണപ്രതിഷ്ഠ നടത്തിയപ്പോൾ ദ്രൗപതി മുർമുവിനെ ക്ഷണിച്ചിരുന്നില്ല. പുതിയ പാർലമെൻ്റ് മന്ദിരത്തിന് തറക്കല്ലിടാൻ അന്നത്തെ രാഷ്ട്രപതി റാം […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]