
ഇലക്ട്രോണിക് വാഹന വിപണന രംഗത്ത് വൻ കുതിപ്പ് ലക്ഷ്യമിടുന്ന ഇലോൺ മസ്കിൻ്റെ ഇന്ത്യയിലേക്കുള്ള വരവ്, ഒരർത്ഥത്തിൽ ചൈനക്കുള്ള മറുപണി കൂടിയാണ്. പ്രാദേശിക ഇലക്ട്രോണിക് വാഹന നിർമ്മാതാക്കളുടെയടക്കം സമ്മർദ്ദത്തിന് വഴങ്ങി തനിക്കും കമ്പനിക്കും എതിരായ നിലപാട് സ്വീകരിച്ച് തന്നെ തിരസ്കരിച്ച ചൈനീസ് സർക്കാരിന്, ഇന്ത്യ വിരിക്കുന്ന ചുവന്ന പരവതാനിയിൽ കാലൂന്നി നിന്ന് മറുപടി പറയാനാണ് മസ്കിന്റെ ആഗ്രഹം.
ഇലക്ട്രോണിക് വാഹന വിപണിയെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കും മസ്കിന്റെ രംഗപ്രവേശം പ്രധാനമാണ്. അതിനാൽ ഈ കൂട്ടുകെട്ട് ഇരുവശത്തിനും സന്തോഷവും നേട്ടവും […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]