
കൽപ്പറ്റ: മേപ്പടി റിപ്പൺ 52-ൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. മേപ്പാടി റിപ്പൺ പൂക്കുത്ത് മുഹമ്മദ് റാഫി (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ചേരമ്പാടി മില്ലത്ത് നഗർ മുഹമ്മദ് ഷിബിലാഷിലിന് (17) പരുക്കേറ്റു.
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider695604846 = jQuery( “.third-slider-695604846” );$thirdslider695604846.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider695604846.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider695604846.on(“mouseover”, function(){$thirdslider695604846.unslider(“stop”);}).on(“mouseout”, function() {$thirdslider695604846.unslider(“start”);});});
ജീപ്പ് കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് തൂണിലേക്ക് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ യുവാവ് അപ്പോൾ തന്നെ മരണപ്പെട്ടു. പരിക്കേറ്റ വരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider531179142 = jQuery( “.third-slider-531179142” );$thirdslider531179142.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider531179142.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider531179142.on(“mouseover”, function(){$thirdslider531179142.unslider(“stop”);}).on(“mouseout”, function() {$thirdslider531179142.unslider(“start”);});});
;new advadsCfpAd( 371347 );
The post appeared first on Third Eye News Live.